flag-

ഒരു കൊടിക്കീഴിൽ... സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക വിൽപ്പന നടത്തിയിരുന്ന വഴിയോര കച്ചവടക്കാർ മഴപെയ്തപ്പോൾ കടത്തിണ്ണയിൽ ഒന്നിച്ചിരുന്ന് പതാക വിൽക്കുന്നു. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.