പുലിയന്നൂർ: തേക്കിലക്കാട്ടിൽ കെ.ഐ ഗോപാലൻ (93, റിട്ട.പാലാ കാർഷിക വികസന ബാങ്ക് ഉദ്യോഗസ്ഥൻ) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം ആദ്യകാല ഡയറക്ടർ ബോർഡ് അംഗം, കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വത്സമ്മ പാലാ കോമളം വീട്ടിൽ കുടുംബാംഗം. മക്കൾ: ജീവ, പരേതയായ ജീനാ, ജിനിൽ, ജിഷ. മരുമക്കൾ: സാബു, സാജു, ബിനു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.