കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി ദേശീയപതാക ഉയർത്തുന്നു.ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്,ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവർ സമീപം