fire

കോട്ടയം പാക്കിൽ കവലക്ക് സമീപം വാടകക്ക് സാധനങ്ങൾ നൽകുന്ന കടയിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് അഗ്നിരക്ഷാ സേന തീയണക്കാൻ ശ്രമിക്കുന്നു