ചിരിവാരിവിതറി... ഇന്ന് ചിങ്ങം ഒന്ന് കർഷകദിനം. നെൽപ്പാടത്ത് വിതയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകൻ. കുമരകം റോഡിൽ ചെങ്ങളത്തിന് സമീപത്തു നിന്നുള്ള കാഴ്ച.