dysp

കോട്ടയം മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥന്‍ നടത്തിയ അഴിമതി അന്വേഷിക്കാനെത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസിൻ്റെ നേതൃത്വത്തിൽ മുനിസിപ്പല്‍ സെക്രട്ടറി ബി. അനില്‍കുമാറില്‍ നിന്നും തെളിവെടുപ്പ് നടത്തുന്നു