തലയോലപ്പറമ്പ് : ഡി.ബി കോളേജ് റിട്ട.അദ്ധ്യാപകൻ തലയോലപ്പറമ്പ് മിഠായികുന്നം പത്തിമനക്കൽ പി.ജി ശശിധരൻ നായർ (74) നിര്യാതനായി. ഭാര്യ : പത്മകുമാരി (ശങ്കരമംഗലം,അറക്കൽ കുടുംബാംഗം). മക്കൾ : സീമ, (കോഴിക്കോട് ), ശ്രീനാഥ് (തിരുവനന്തപുരം). മരുമക്കൾ : വിനോദ് (ചേർത്തല), രഞ്ജു (തിരുവനന്തപുരം). സംസ്കാരം നടത്തി.