ചങ്ങനാശ്ശേരി : എൻ.എസ്.എസ് ഹിന്ദുകോളേജ് കെമിസ്ട്രി വിഭാഗത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. പി.എച്ച്.ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവയുമായി 21 ന് രാവിലെ 11 ന് എത്തണം. അപേക്ഷകൾ കോളേജ് ഉപവിദ്യാഭ്യാസവകുപ്പ് ഓഫീസിൽ പേരുകൾ രജിസ്റ്റർ ചെയ്തവരാകണം.