justice

കോമൺവെൽത്ത് ലീഗൽ എഡ്യൂക്കേഷൻ അസോസിയേഷൻ രാജ്യാന്തര സമ്മേളനത്തിന്റെ സമാപനം കുമരകത്ത് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.ആർ.ഗവായ് ഉദ്ഘാടനം ചെയ്യുന്നു. കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബഹ്റ,ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്,അറ്റോർണി ജനറൽ ഡോ.ആർ.വെങ്കട്ടരമണി,സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സുര്യ കാന്ത്,സീഷെൽസ് റിപ്പബ്ലിക് ചീഫ് ജസ്റ്റിസ് റോണി ഗോവിന്ദൻ, ഡോ. എസ്.ശിവകുമാർ,ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്.ഡയസ്,ഡോ.എസ്.എസ്.ഗിരിശങ്കർ എന്നിവർ സമീപം