പാലാ : ജൽജീവൻ മിഷൻ പദ്ധതിയുടെ അകലകുന്നം മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം 21 മുതൽ 26 വരെ തീയതികളിൽ അകലകുന്നം മുത്തോലി കൊഴുവനാൽ പഞ്ചായത്തുകളിലെ വാട്ടർ അതോറിറ്റിയുടെ ജലവിതരണം ഭാഗികമായി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.