വടക്കേനിരപ്പ്: തൊണ്ടിയാംതടത്തിൽ സിറിയക്ക് മത്തായി (കുര്യച്ചൻ 76) നിര്യാതനായി. ഭാര്യ: അന്നമ്മ ഏറ്റുമാനൂർ ഈഴപ്പടത്തിൽ കുടുംബാംഗം. മക്കൾ: ബന്നി, ബിന, ബൻസി. മരുമക്കൾ: ബിൻസി (കിടങ്ങയിൽ, അതിരമ്പുഴ), സണ്ണി (ചമ്പമലയിൽ മുത്തോലപുരം), ജയിംസ് (പെരുംമ്പള്ളിത്താനം, വെമ്പള്ളി). സംസ്‌കാരം ഇന്ന് 10.30ന് കാട്ടാമ്പാക്ക് സെന്റ് മേരീസ് ദേവാലയത്തിൽ.