ouseph

മാമ്മൂട്: മാറാട്ടുകളത്തിൽ ഔസേപ്പ് ജോസഫ് (അപ്പച്ചൻ-84) നിര്യാതനായി. ഭാര്യ: അന്നമ്മ വടക്കേക്കര ചിങ്ങംപറമ്പിൽ കുടുംബാംഗം. മക്കൾ: അനൂജ്, അനിത. മരുമക്കൾ: റോയി കുണ്ടകശേരിൽ (കുരിശുംമൂട്), റോസമ്മ തൂമ്പുങ്കൽ (മാമ്മൂട്). സംസ്‌കാരം ഇന്ന് പത്തിന് ലൂർദ് മാതാ പള്ളിയിൽ.