വേളൂർ : പെരിഞ്ചാൽ മണപ്പുറം വീട്ടിൽ ഷിബു പി. എൻ ( 57) നിര്യാതനായി. ഭാര്യ : പാമ്പാടി മൈലാടി കരോട്ട് ബിന്ദു. മക്കൾ : അക്ഷയ്, ആരതി, ആര്യ നന്ദ. മരുമകൻ : സന്ദീപ് തിരുവാർപ്പ്. സംസ്‌കാരം ഇന്ന് 12ന് വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.