kora-kuraian

പാമ്പാടി: ഐരുമല കോര കുര്യൻ (കുഞ്ഞ്, 70) നിര്യാതനായി. ഭാര്യ: കാഞ്ഞിരത്തുംമൂട് തേവരടിയിൽ ശാന്തമ്മ. മക്കൾ: ഐശ്വര്യ എൽസ കുര്യൻ ( യു.കെ). അജീഷ് കുര്യൻ. മരുമകൻ: അമയന്നൂർ തൈപ്പറമ്പിൽ റിജു ചെറിയാൻ ( യു.കെ). സംസ്കാരം നാളെ 10.30ന് പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രലിൽ.