ഒരു ലിഫ്റ്റ് പ്ലീസ്...എസ്.എൻ.ഡി.പി ശാഖാ യോഗം 1338 കോട്ടയം ടൗൺ ബി യുടെ ആഭിമുഖ്യത്തിൽ നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ പരിപാടിയിൽ നടന്ന കസേരകളി മത്സരത്തിൽ നിന്ന്.