തോട്ടയ്ക്കാട്ട്: നെടുമറ്റം മരുത്തൂർ എം.എൻ രാജപ്പൻ (69) നിര്യാതനായി. ഭാര്യ: രാധ രാജപ്പൻ കുമരകം കണിയാൻചിറയിൽ കുടുംബാംഗമാണ്. മക്കൾ: ശ്യാം രാജ്, ശരത് രാജ്. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.