ചേനപ്പാടി: പാട്ടാളിൽ എൻ.കെ ശശിധരൻ (82, റിട്ട. തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡ് ഈറോഡ് ) നിര്യാതനായി. പരേതൻ പൊൻകുന്നം ഓലിക്കൽ കുടുംബാംഗമാണ്. ഭാര്യ: പാട്ടാളിൽ കെ.പി പത്മകുമാരി. മക്കൾ: കിഷോർ കുമാർ (ഈറോഡ് ), സുധീർ പാട്ടാളിൽ (യു.എസ്.എ), കവിത ശശിധരൻ, സംഗീത ശശിധരൻ. മരുമക്കൾ: അപർണ (ഈറോഡ് ), സ്വപ്ന (യു.എസ്.എ), സജീവ് (ഒമാൻ), റ്റി.സജി (പാമ്പാടി ). സംസ്‌കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ.