പാലാ: അരുണപുരം പൂവനിക്കൽ പരേതനായ ആർ. നാരായണൻ നായരുടെ ഭാര്യ പി. മീനാക്ഷിയമ്മ (95) നിര്യാതയായി. പരേത കടപ്പാട്ടൂർ കല്ലൂർ കുടുംബാംഗമാണ്. മക്കൾ: പരേതനായ മോഹൻകുമാർ (റിട്ട. എൻജിനീയർ ), അംബിക ദേവി, ഐഷദേവി, സുലേഖ ദേവി (റിട്ട. മേജർ എം.എൻ.എസ് ), ഉമാദേവി (റിട്ട. ടീച്ചർ), അനിൽ കുമാർ (റിട്ട. എ.ജി.എം. ബി.എസ്.എൻ.എൽ ), പരേതനായ സന്തോഷ്‌കുമാർ. മരുമക്കൾ. രാധമ്മ, സി സോമസുന്ദരം (റിട്ട.കേണൽ ), സി.ആർ സോമൻ നായർ (റിട്ട.അദ്ധ്യാപകൻ), സബിത കൈരളി നായർ. സംസ്‌കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ.