mm

ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് നടത്തിയ ജല ഘോഷയാത്രക്ക് നൽകിയ സ്വീകരയോഗത്തിൽ ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് പ്രസിഡന്റ് വി.എസ് സുഗേഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ക്ലബ്ബിൻ്റെ സംഭാവന തുക മന്ത്രി വി.എൻ.വാസവനെ ഏൽപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, എസ് കെ.എം ദേവസ്വം പ്രസിഡന്റ് എ.കെ.ജയപ്രകാശ് തുടങ്ങിയവർ സമീപം