a

കോട്ടയം: ഏറ്റുമാനൂർ-പൂവത്തുംമൂട് റോഡിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് അമ്മയും രണ്ട് പെൺമക്കളും മരിച്ച കേസിൽ 86 ലക്ഷം രൂപ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ളെയിം ട്രൈബ്യൂണൽ ജഡ്ജി എൽസമ്മ ജോസഫ് വിധിച്ചു. ഏറ്റുമാനൂർ നഗരസഭയിലെ ഹരിതസേനാംഗമായിരുന്ന അമ്മയും വിദ്യാർത്ഥികളായ രണ്ട് മക്കളുമാണ് മരിച്ചത്. പിഴത്തുക ഇൻഷുറൻസ് കമ്പനി കെട്ടിവയ്ക്കണം.

വൈ​ദ്യു​തി​ ​നി​ര​ക്ക്വ​ർ​ദ്ധ​ന​:​ ​പൊ​തു​തെ​ളി​വെ​ടു​പ്പ് ​സെ​പ്തം​ബ​ർ​ 3​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​വൈ​ദ്യു​തി​ ​നി​ര​ക്ക് ​വ​ർ​ദ്ധി​പ്പി​ക്കാ​നാ​യി​ ​വൈ​ദ്യു​തി​ ​റെ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ൻ​ ​സെ​പ്തം​ബ​ർ​ 3​മു​ത​ൽ​ ​പൊ​തു​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തും.​തി​രു​വ​ന​ന്ത​പു​രം​ ​ഉ​ൾ​പ്പ​ടെ​ 4​ ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ​തെ​ളി​വെ​ടു​പ്പ്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ന​വം​ബ​റി​ലാ​ണ് ​നി​ല​വി​ലെ​ ​താ​രി​ഫ് ​പ​രി​ഷ്ക്ക​രി​ച്ച​ത്.​ ​സെ​പ്തം​ബ​ർ​ 3​ന് ​കോ​ഴി​ക്കോ​ട് 4​ന് ​പാ​ല​ക്കാ​ട് 5​ന് ​എ​റ​ണാ​കു​ളം​ ​ടൗ​ൺ​ഹാ​ളി​ലും,10​ന് ​തി​രു​വ​ന​ന്ത​പു​രം​ ​പ്രി​യ​ദ​ർ​ശി​നി​ ​പ്ളാ​ന​റ്റോ​റി​യ​ത്തി​ലു​മാ​ണ് ​പൊ​തു​തെ​ളി​വെ​ടു​പ്പ്.​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കും​ ​സം​ഘ​ട​ന​ക​ൾ​ക്കും​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​നേ​രി​ട്ട് ​പ​ങ്കെ​ടു​ത്ത് ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​അ​റി​യി​ക്കാം.​നി​ര​ക്ക് ​വ​ർ​ദ്ധ​ന​യാ​വ​ശ്യ​പ്പെ​ട്ട് ​കെ.​എ​സ്.​ഇ.​ബി.​ ​അ​പേ​ക്ഷ​യും​ ​വി​വ​ര​ങ്ങ​ളും​ ​സം​സ്ഥാ​ന​ ​വൈ​ദ്യു​തി​ ​റെ​ഗു​ലേ​റ്റ​റി​ ​ക​മ്മി​ഷ​ന്റേ​യും​ ​കെ.​എ​സ്.​ഇ.​ബി.​യു​ടേ​യും​ ​വെ​ബ്സൈ​റ്റു​ക​ളി​ൽ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ല​ഭ്യ​മാ​ണ്.​ ​k​s​e​r​c​@​e​r​c​k​e​r​a​l​a.​o​r​g​ ​ഇ.​മെ​യി​ലും​ ​സെ​ക്ര​ട്ട​റി,​കേ​ര​ള​ ​സം​സ്ഥാ​ന​ ​വൈ​ദ്യു​തി​ ​റെ​ഗു​ലേ​റ്റ​റി​ ​ക​മ്മീ​ഷ​ൻ,​കെ.​പി.​എ​ഫ്.​സി​ ​ഭ​വ​നം,​സി.​വി.​രാ​മ​ൻ​പി​ള്ള​ ​റോ​ഡ്,​വെ​ള്ള​യ​മ്പ​ലം,​ ​തി​രു​വ​ന​ന്ത​പു​രം​ 695010​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​അ​യ​ക്കാം.

ബ​ണ്ണി​നു​ള്ളി​ൽ​ ​എം.​ഡി.​എം.എ
ക​ട​ത്തി​യ​ ​യു​വാ​ക്ക​ൾ​ ​പി​ടി​യിൽ

ച​ങ്ങ​നാ​ശേ​രി​:​ ​ബ​ണ്ണി​നു​ള്ളി​ൽ​ ​ഒ​ളി​പ്പി​ച്ച് ​അ​ന്ത​ർ​സം​സ്ഥാ​ന​ ​ബ​സി​ൽ​ ​ക​ട​ത്തി​ക്കൊ​ണ്ടു​ ​വ​ന്ന​ 20​ ​ഗ്രാം​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​യു​വാ​ക്ക​ളെ​ ​കോ​ട്ട​യം​ ​ജി​ല്ല​ ​പൊ​ലീ​സ് ​മേ​ധാ​വി​യു​ടെ​ ​ല​ഹ​രി​ ​വി​രു​ദ്ധ​ ​സ്‌​ക്വാ​ഡും​ ​ച​ങ്ങ​നാ​ശേ​രി​ ​പൊ​ലീ​സും​ ​ചേ​ർ​ന്നു​ ​പി​ടി​കൂ​ടി.​ ​ച​ങ്ങ​നാ​ശേ​രി​ ​പു​ഴ​വാ​ത് ​കോ​ട്ട​ച്ചി​റ​ ​വീ​ട്ടി​ൽ​ ​അ​മ്പാ​ടി​ ​ബി​ജു​ ​(23​),​ ​ച​ങ്ങ​നാ​ശേ​രി​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നു​ ​സ​മീ​പം​ ​തോ​പ്പി​ൽ​ ​താ​ഴെ​യി​ൽ​ ​വീ​ട്ടി​ൽ​ ​അ​ഖി​ൽ​ ​ടി.​എ​സ് ​(24​)​ ​എ​ന്നി​വ​രെ​യാ​ണ് ​ച​ങ്ങ​നാ​ശേ​രി​ ​ഡി​വൈ.​എ​സ്‌.​പി​ ​വി​ശ്വ​നാ​ഥ​ന്റെ​യും​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​യു​ടെ​ ​ല​ഹ​രി​ ​വി​രു​ദ്ധ​ ​സ്‌​ക്വാ​ഡി​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പി​ടി​കൂ​ടി​യ​ത്.
ബം​ഗ​ളൂ​രു​വി​ൽ​ ​നി​ന്നു​മാ​ണ് ​ല​ഹ​രി​ ​മ​രു​ന്ന് ​ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്.
ബം​ഗ​ളൂ​രു​വി​ൽ​ ​നി​ന്നു​ ​പ്ര​തി​ക​ൾ​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​വ​രു​ന്നു​ണ്ടെ​ന്ന് ​ല​ഹ​രി​ ​വി​രു​ദ്ധ​ ​സം​ഘ​ത്തി​നു​ ​വി​വ​രം​ ​ല​ഭി​ച്ചി​രു​ന്നു.​ ​ഇ​തേ​ ​ത്തു​ട​ർ​ന്ന് ​ഇ​വ​ർ​ ​പെ​രു​ന്ന​ ​എ​ൻ.​എ​സ്.​എ​സ് ​കോ​ളേ​ജി​നു​ ​സ​മീ​പം​ ​കാ​ത്തു​ ​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​വി​ടെ​യി​റ​ങ്ങി​യ​ ​പ്ര​തി​ക​ളെ​ ​ച​ങ്ങ​നാ​ശ്ശേ​രി​ ​പൊ​ലീ​സി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്തു.​ ​ഇ​വ​രു​ടെ​ ​പ​ശ്ചാ​ത്ത​ലം​ ​അ​ട​ക്കം​ ​പ​രി​ശോ​ധി​ച്ച് ​വ​രി​ക​യാ​ണെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.