കസേര മാറ്റം... കോട്ടയം ജില്ലാ പോലീസ് മേധാവിയായി ഇന്നലെ എ.ഷാഹുൽ ഹമീദ് ചാർജെടുക്കുമ്പോൾ സ്ഥാനമൊഴിഞ്ഞ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിൻ്റെ നിർദ്ദേശപ്രകാരം നെയിംബോർഡ് മാറ്റുന്ന പോലീസ് ഉദ്യോഗസ്ഥൻ.