cpm

കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ,ഡിവൈഎഫ്ഐ,എസ്എഫ്ഐ പ്രവർത്തകർ സംയുക്തമായി നഗരത്തിൽ നടത്തിയ പ്രകടനം