മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്
വാഹനങ്ങൾ പാർക്ക് ചെയ്യരുത്
ഭീഷണിയുള്ള മരങ്ങൾ വെട്ടിനീക്കണം
പരസ്യ ബോർഡുകൾക്ക് ഉറപ്പ് വേണം ജനലുകളും വാതിലുകളും അടച്ചിടണം
ടെറസിൽ നിൽക്കുന്നത് ഒഴിവാക്കണം