വൈക്കത്ത് വഴിയോരക്കച്ചവട തൊഴിലാളികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധത്തിനിടെ സിപിഐ,എഐടിയുസി നേതാക്കൾക്ക് പൊലീസ് മർദ്ദനം ഏറ്റതിൽ പ്രതിഷേധിച്ച് വൈക്കം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്