bird

കളർഫുൾ... ചെറിയ മിനിവെറ്റ് (പെരിക്രോകോട്ടസ് സിന്നമോസ്) എന്ന അറിയപ്പെടുന്ന ചെറിയ പക്ഷി.ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ കുറ്റികാടുകളിലാണ് ചെറിയ മിനിവെറ്റ് പക്ഷികളെ കാണപ്പെടുന്നത്. ചിന്നാർ വന്യ ജീവി സംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ള കാഴ്ച