kobbagyavathi

വൈ​ക്കം : ടി.വി.പു​രം തോ​ബ്രായിൽ പ​രേ​തനാ​യ രാജപ്പ​ന്റെ ഭാ​ര്യ ഭാ​ഗ്യവ​തി (82) നി​ര്യാ​ത​യാ​യി. മ​ക്കൾ : പ​രേ​തനായ രാ​ജേഷ്, സ​തീഷ്. മ​രുമ​ക്കൾ : ബീ​ന, ബിജി. സം​സ്​കാ​രം ഇ​ന്ന് 12.30 ന് വീ​ട്ടു​വ​ള​പ്പിൽ.