mp

ഫ്രാൻസിസ് ജോർജിന്റെ എം.പി ഓഫീസ് കോട്ടയം ചുങ്കം - ചാലുകുന്ന് റോഡിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണണൻ,മോൻസ് ജോസഫ്, മാണി സി കാപ്പൻ തുടങ്ങിയവർ സമീപം