kob-sreedhran

ചിങ്ങവനം : തടത്തിൽപറമ്പിൽ കെ. കെ.ശ്രീധരൻ (79) നിര്യാതനായി. ചിങ്ങവനം എഫ്.സി.ഐ മുൻ ജീവനക്കാരൻ ആണ്. ഭാര്യ : ചിന്നമ്മ നെല്ലിക്കൽ പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ : ബിജു (ഷാജി), സജു ഏറ്റുമാനൂർ, പ്രിയ ടി.ശ്രീധർ (യു.എസ്.എ). മരുമക്കൾ : മായ പാറമ്പുഴ, മഞ്ജു വില്ലൂന്നി, മധു പത്തനാട്. സംസ്‌കാരം ഇന്ന് 4 ന് സ്വവസതിയിൽ.