ചെത്തിപ്പുഴ : കൊച്ചുപറമ്പിൽ പരേതനായ തോമസിന്റെ മകൾ ത്രേസ്യാമ്മ തോമസ് (94) നിര്യാതയായി. സഹോദരങ്ങൾ : ഏലിക്കുട്ടി, പരേതരായ മറിയാമ്മ, അന്നമ്മ, ക്ലാരമ്മ. സംസ്‌കാരം ഇന്ന് 9 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.