kobvrvijayanadhan

തുരുത്തി : വാലുപറമ്പിൽ വീട്ടിൽ വി. ആർ. വിജയാനാഥൻ (80) റിട്ട : അദ്ധ്യാപകൻ നിര്യാതനാ​യി. ഭാര്യ : കണ്ണൂർ പരിയാത്ത് കുടുംബാംഗം ജ​ഗ​ദമ്മ , മകൾ : ദീപ്തി വിജയ​നാ​ഥൻ സം​സ്​കാ​രം ന​ടത്തി.