kobkomathai

ചങ്ങനാശേരി : മാ​റാ​ട്ടു​കു​ളം എം.ഒ.മ​ത്താ​യി (91, റിട്ട.വിദ്യാ​ഭ്യാ​സ വ​കുപ്പ് സീ​നയിർ സൂ​പ്ര​ണ്ട് ) നി​ര്യാ​ത​നായി. സ​ത്യ​ദർ​ശൻ​മാ​ല​ എ​ഡി​റ്റർ, ഗ്ര​ന്ഥ​ര​ച​യി​താവ്, അ​തി​രൂ​പ​ത ടീ​ച്ചിം​ഗ് ടീ​മി​ലെ അം​ഗം എ​ന്നീ നി​ല​ക​ളിൽ പ്ര​വർ​ത്തി​ച്ചി​ട്ടുണ്ട്. ഭാ​ര്യ : പ​രേ​തയാ​യ റ്റി.പി.മേ​രി​ക്കുട്ടി, ത​ട്ടാ​ര​പ്പ​ള്ളി (റി​ട്ട.അ​ദ്ധ്യാ​പി​ക, വാ​ഴപ്പ​ള്ളി സെന്റ് തേ​രേസ​സ് എച്ച്. എ​സ്.എ​സ്). മ​ക്കൾ : ഡോ.ബീ​ന മാത്യു ഭാ​സൻ (ന​ഴ്​സിം​ഗ് കൺ​സൾട്ടന്റ്, കെ​യർ അഡ്, സെന്റ് ജോണ​സ് റി​സേ​ർച്ച് ഇൻ​സ്റ്റിറ്റ്യൂട്ട്, ബംഗളൂരു, മുൻ പ്രൻ​സി​പ്പൽ,പു​ഷ്​പ​ഗി​രി കോ​ളേജ് ഒ​ഫ് ന​ഴ്​സിംഗ് തി​രുവല്ല, മു​ത്തൂ​റ്റ് കോ​ളേ​ജ് ഒ​ഫ് നഴ്സിംഗ് കോ​ഴ​ഞ്ചേ​രി), ലി​റ്റി മാ​ത്യു (ജില്ല പ്ലാ​നിംഗ് ഓ​ഫീസർ, ആ​ലപ്പുഴ). മ​രുമ​ക്കൾ : ഡോ.ഭാ​സൻ സി. അ​ഗാപ്പെ, കൊല്ലം​പ​റ​മ്പിൽ, ഐ.ഇ.ന​ഗർ, (പ്രിൻ​സിപ്പൽ, അ​സീസിയ കോളജ് ഒ​ഫ് ന​ഴ്​സിംഗ്, കൊല്ലം), വർ​ഗീസ് ഐ​സ​ക്ക് (ബേ​ബി​ച്ചൻ),തെ​ക്കേ​ടത്ത്, കോ​ഴി​മ​ണ്ണിൽ, മല്ല​പ്പള്ളി, ഫാർ​മ​സി​സ്റ്റ്), റ്റോ​മി മാ​ക്​സി​മിൻ, ചോ​തി​രക്കു​ന്നേൽ, തോ​ട്ട​യ്​ക്കാ​ട്, (ഡി.ജി.എം.റാ​ലീ​സ് ഇന്ത്യ) . സം​സ്​കാ​രം ഇ​ന്ന് 2 ന് ച​ങ്ങ​നാ​ശ്ശേ​രി വെരൂർ സെന്റ് ജോ​സ​ഫ്​സ് ദേ​വാ​ല​യത്തിൽ.