kobsukumaran

വൈ​ക്കം : ടി.വി.പു​രം ജയ​നി നി​വാ​സിൽ (പാ​ത്തു​മുറി) സു​കു​മാ​രൻ (77) നി​ര്യാ​ത​നായി. ഭാ​ര്യ : രാ​ധ. മ​കൾ : ജ​യ​രേ​ഖ, മ​രുമ​കൾ : പ്ര​ശാന്തൻ. സം​സ്​കാ​രം ന​ടത്തി.