മൂലവട്ടം : കുന്നപ്പള്ളിൽ വാഴപ്പള്ളിൽ വി.എസ്. രാജു (73) നിര്യാതനായി. ഭാര്യ: ഗീതാ രാജു, മക്കൾ: വിവേക് രാജ്, വിഷ്ണു രാജ്, മരുമക്കൾ: മോനിഷ, സുനൈന. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.