മരങ്ങാട്ടുപിള്ളി : നെല്ലിത്താനത്തുമല കണക്കഞ്ചേരിൽ മാധവി (90) നിര്യാതയായി. ഭർത്താവ് : പരേതനായ ദാമോദരൻ. മക്കൾ : സുകുമാരൻ, പരേതയായ ശ്യാമള, ശോഭന, വിജയൻ, ഐഷ, ലാലി, സാബു, സന്ധ്യ. മരുമക്കൾ : ഓമന (മാറിയിടം), മാധവൻ (ആണ്ടൂർ), ശ്രീനിവാസൻ (പനമറ്റം), പുഷ്പ (കെഴുവംകുളം), പരേതനായ രാജു (പെരുവ), സുനിൽ (കീഴൂർ), സിന്ധു (കോഴിപ്പിള്ളി), ബിജു (പാലകര). സംസ്‌കാരം നടത്തി.