മാങ്ങാനം : മുല്ലശ്ശേരി എം.കെ.ചന്ദ്രബോസ് (70) നിര്യാതനായി. ഭാര്യ : ഓമന മാങ്ങാനം പുത്തൻ പറമ്പിൽ കുടുംബാംഗം. മക്കൾ : അരുൺ ബോസ് (എം.ആർ.എഫ്), ആശ ബോസ്. മരുമക്കൾ : അഞ്ജു (തുറവൂർ), ജ്യോതിഷ് (പട്ടണക്കാട് ). സംസ്കാരം നടത്തി.