കുടമാളൂർ : കല്ലുങ്കൽ വീട്ടിൽ ശ്രീധരൻ നായർ (80) നിര്യാതനായി. ഭാര്യ : ഓമനക്കുട്ടിയമ്മ ചോഴിയക്കാട് കളത്തിൽ കുടുംബാംഗം. മക്കൾ : മീര, അജയഘോഷ്. മരുമക്കൾ : സനൽകുമാർ, അനിതകുമാരി. സംസ്കാരം നടത്തി.