മാങ്ങാനം : സിന്ധുഭവനിൽ പരേതനായ ശ്രീധരന്റെ ഭാര്യ തങ്കമ്മ (74) നിര്യാതയായി. മക്കർ : പരേതയായ സിന്ധു, സന്ധ്യ. മരുമക്കൾ : ഗോപാലകൃഷ്ണൻ (കൂത്രപ്പള്ളി ), അശോകൻ (കാരാപ്പുഴ ). സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.