കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റേയും എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത് മൂവ്മെൻ്റിൻ്റെയും ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പിൽ പങ്കെടുത്തവർക്ക് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഹിയറിംഗ് എയ്ഡ് വിതരണം നിർവഹിക്കുന്നു.യൂത്ത് മൂവ്മെൻ്റ് യൂണിയൻ ചെയർമാൻ അജിത്കുമാർ കോച്ചേരി,കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,യൂണിയൻ പ്രസിഡൻ്റ് ഗിരീഷ് കോനാട്ട്,യോഗം ഡയറക്ടർ ബോർഡ് അംഗം എൻ.നടേശൻ,വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ,വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ശോഭ ജയചന്ദ്രൻ,ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്ർ ഡയറക്ടർ മാത്യൂസ് മാത്യു,ശാഖാ പ്രസിഡന്റ് എൻ.ഹരികുട്ടൻ തുടങ്ങിയവർ സമീപം