കോട്ടയം:മരുന്നുകളില്ലാതെ ഷുഗർ നിയന്ത്രിക്കാൻ വൈ.എം.സി.എയും പൈതൃകം ട്രെഡീഷണൽ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന ഷുഗർ റിവേഴ്സൽ പരിശീലനം 31ന് രാവിലെ 9ന് വൈ.എം.സി.എ ഹാളിൽ നടക്കും. നാച്ചുറോപ്പതിസ്റ്റ് എം.പി.അപ്പു നേതൃത്വം നൽകും. ഫോൺ:9744972800.