കുമാരനല്ലൂർ: അമരക്കാട്ട് നാരായണി അമ്മ (103) നിര്യാതയായി. മക്കൾ: സാവിത്രി അമ്മ, പരേതനായ അയ്യപ്പൻ നായർ, പ്രഭാകരൻ നായർ, രാധമ്മ, ഹരിഹരൻ നായർ, ചന്ദ്രമതി, ഹരിനാരായണൻ (മുൻ മുനി: കൗൺസിലർ). മരുമക്കൾ: പരേതനായ കൃഷ്ണൻ നായർ, ഓമന കിടങ്ങൂർ, പരേതയായ രുക്മിണി അമ്മ, എം. എസ്. ചന്ദ്രശേഖരൻ നായർ, നളന്ദ, കുമാരനല്ലൂർ, ഉഷാ കുമാരി, പനംപാലം, വിജയകുമാർ ആനിക്കാട്, മിനി ആയാംകുടി. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.