നെടുംകുന്നം : പടിഞ്ഞാറേപറമ്പിൽ തോമസ് പി.ഡി.(അപ്പിച്ചേട്ടൻ 94) നിര്യാതനായി. ഭാര്യ പരേതയായ റോസമ്മ തോമസ് പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ : ഏലിക്കുട്ടി ജോസഫ്, റ്റോമി തോമസ്,ഫാ.ജോസ് പടിഞ്ഞാറേപറമ്പിൽ (ഡോൺജോസ്കോ കെനിയ), മോളി ജോസഫ്, ജോണി തോമസ് റാന്നി മനോജ്. മരുമക്കൾ : എം.പി.ജോസഫ് മഠത്തിശ്ശേരിൽ (മുക്കൂട്ടുതറ), റോസമ്മ തോമസ് കരിമഠത്തിൽ (വെച്ചൂച്ചിറ) ജോസഫ് മുതുപ്ലാക്കൽ (വേലനിലം), ജിസ് ജോണി പാത്തിക്കൽ (കുരിശുമ്മൂട്) മനോജ് ജോസഫ് ആയില്ലുകുന്നേൽ (കോരുത്തോട്). സംസ്കാരം നാളെ 9 ന് സെന്റ് ജോൺ ദബാപ്റ്റിസ്റ്റ് ഫൊറോനാ പള്ളിയിൽ.