ഓണംതുരുത്ത് : പോടൂർ ഇല്ലത്ത് പരേതനായ കൃഷ്ണ ഭട്ടതിരിയുടെ ഭാര്യ വിജയാ ദേവി അന്തർജനം (89) നിര്യാതയായി. മക്കൾ : ഹേമ (തിരുവനന്തപുരം ), കെ. കൃഷ്ണകുമാർ റിട്ട. റയിൽവേ എഞ്ചിനീയർ , ലേഖ (മുൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ), ജയകുമാർ. മരുമക്കൾ : ഹരിഹരൻ നമ്പൂതിരി, രേഖ, ഗോവിന്ദൻ നമ്പൂതിരി, സ്മൃതി. സംസ്‌കാരം ഇന്ന് 11.30ന്.