krishnan-

വെണ്ണയില്ലേ കണ്ണാ... ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിൻ്റെ ഭാഗമായി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടന്ന ശോഭായാത്രയിൽ മിഠായി നുണയുന്ന ശ്രീകൃഷ്ണ വേഷധാരിയായ കുട്ടി.