ഉണ്ണിക്കണ്ണൻ... കോട്ടയം തുരുത്തിയിൽ നടന്ന ശ്രീകൃഷണജയന്തി ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് മാസം പ്രായമായുള്ള കുരുന്നിനെ ഉണ്ണിക്കണ്ണനായി ഒരുക്കിയപ്പോൾ