സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച ശേഷം യു.കെ.യിൽ നിന്ന് ഒളശയിലെ വീട്ടിലെത്തിയ നടൻ വിജയരാഘവൻ കൊച്ചുമകൾ ചിന്നമ്മുവുമായി ആഹ്ളാദം പങ്കിടുന്നു