കേന്ദ്ര സർക്കാരിൻ്റെ പ്രത്യക പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും നൽകുന്ന സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാളിൽ പി.ടി ഉഷ എം.പി നിർവഹിക്കുന്നു