accident

ഇരട്ടി ദുഃഖം...കോട്ടയം മൂലേടത്ത് എം.സി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ദമ്പതിമാരായ മനോജിന്റെയും പ്രസന്നയുടെയും മൂലവട്ടത്തെ വീട്ടിൽ സംസ്കാരചടങ്ങ് നടക്കുമ്പോൾ സമീപത്തിരുന്ന് വിതുമ്പുന്ന മകൾ അമൃതയും,മകൻ അനന്തകൃഷ്ണനും