മീശ പിരിച്ചുവയ്ക്കുന്നതായിരുന്നു അച്ഛനിഷ്ടം...കോട്ടയം മൂലേടത്ത് എം.സി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ദമ്പതിമാരായ മനോജിന്റെയും പ്രസന്നയുടെയും മൂലവട്ടത്തെ വീട്ടിലെ സംസ്‌കാരച്ചടങ്ങിനിടെ രക്ഷിതാക്കൾക്ക് അന്ത്യചുംബനം നൽകിയശേഷം പിതാവ് മനോജിന്റെ മീശ പിരിച്ചുവെക്കുന്ന മകൾ അമൃത.