പരുത്തുംപാറ: പരുത്തുംപാറ (സദനം) കാരക്കത്തറ പരേതനായ കെ.ജി ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (91) നിര്യാതയായി. മക്കൾ : അശ്വതി, ആലീസ്, അനില, അജിത്ത്. മരുമക്കൾ : മോഹൻ തോമസ് വട്ടക്കാട്ട്, ഉമ്മച്ചൻ താഴത്ത്, തോമസ് മത്തായി പറപ്പള്ളിച്ചിറ (റബർ ബോർഡ്), ബീന. സംസ്‌കാരം നാളെ രാവിലെ 11ന് പരുത്തുംപാറ എ.ജി സെമിത്തേരിയിൽ.