hob-raju

തൊടുപുഴ : വെങ്ങല്ലൂർ വടക്കേപ്പറമ്പിൽ വി.ടി.രാജു (57) നിര്യാതനായി. ജില്ലാ ലേബർ ഓഫീസ് ജീവനക്കാരനാണ്. ഭാര്യ : ജെയിന അരിക്കുഴ പാറയിൽ കുടുംബാഗം. മക്കൾ : അശ്വതി, ഐശ്വര്യ, അശ്വിൻ. മരുമകൻ : വൈശാഖ്. സംസ്‌കാരം ഇന്ന് 3 ന് ശാന്തി തീരത്ത്.